Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flag Raised

Alappuzha

തി​രു​നാ​ളി​ന് കൊ​ടി​യേ​റി


എ​ട​ത്വ: കു​ന്തി​രി​ക്ക​ല്‍ തി​രു​ഹൃ​ദ​യ പള്ളിയില്‍ തി​രു​ഹൃ​ദ​യ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. വി​കാ​രി ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ല്‍ കൊ​ടി​യേ​റ്റി​ന് മു​ഖ്യ​കാ​ര്‍​മിക​ത്വം വ​ഹി​ച്ചു. പ്രീ​സ്റ്റ് ഇ​ന്‍ ചാ​ര്‍​ജ് ഫാ. ​അ​ജോ പീ​ടി​യേ​ക്ക​ല്‍, ഫാ. ​തോ​മ​സ് കാ​ര​ക്കാ​ട് എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മിക​ത്വം വ​ഹി​ച്ചു. കൈ​ക്കാ​ര​ന്മാ​രാ​യ മാ​ര്‍​ട്ടി​ന്‍ തൈ​പ്പ​റ​മ്പി​ല്‍, സി​ബി​ച്ച​ന്‍ കോ​നാ​ട്ട്, ത​ങ്ക​ച്ച​ന്‍ വെ​ട്ടു​കു​ഴി, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ തോ​മ​സ് മാ​ത്യു അ​റ​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. തു​ട​ര്‍​ന്ന് മ​ധ്യ​സ്ഥ പ്രാ​ര്‍​ഥ​ന, ല​ദീ​ഞ്ഞ്, വിശു ദ്ധ കു​ര്‍​ബാ​ന​യും ന​ട​ന്നു.

13ന് ​വൈ​കി​ട്ട് 4.30ന് ​മ​ധ്യ​സ്ഥപ്രാ​ര്‍​ഥ​ന, ല​ദീ​ഞ്ഞ്, വിശു ദ്ധ ​കു​ര്‍​ബാ​ന, സ​ന്ദേ​ശം-​ഫാ. ബ്രി​ന്‍റോ മ​ന​യ​ത്ത്. ജ​പ​മാ​ല​പ്ര​ദ​ക്ഷി​ണം- ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ക​ള​ത്തി​പ്പ​റ​മ്പി​ല്‍. 14ന് ​തി​രു​നാ​ള്‍ ദി​ന​ത്തി​ല്‍ വൈ​കി​ട്ട് 4.30ന് ​തി​രു​നാ​ള്‍ കു​ര്‍​ബാ​ന, സ​ന്ദേ​ശം-​ഫാ. അ​ന്‍​സി​ലോ ഇ​ല​ഞ്ഞി​പ്പ​റ​മ്പി​ല്‍, പ്ര​ദ​ക്ഷി​ണം-​ഫാ. ആ​ന്‍റണി ന​മ്പി​യ​ത്ത്.

Latest News

Corehub Up